*അറിയിപ്പ്*


സുഹൃത്തുക്കളെ,


*ഇന്ന് (27/03/25) വൈകീട്ട് 5 മണിക്ക്* പരിഷത് ഭവനിൽ വെച്ച് സംഘടന കമ്മിറ്റി കൂടുന്നു.

മേഖല കമ്മിറ്റി അംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ ശ്രദ്ധിക്കണേ.


അജണ്ട.


1. അഴീക്കോട് യൂണിറ്റ് സമ്മേളനം.

2. ജില്ലാ സമ്മേളനം_ പങ്കാളിത്തം ഉറപ്പാക്കൽ.

3. വിപുലീകൃത മേഖല കമ്മിറ്റി _ ആലോചനകൾ.

4. അധ്യക്ഷൻ അനുവദിക്കുന്ന മറ്റ് അജണ്ടകൾ.


അഭിവാദ്യങ്ങളോടെ,


എം.ആർ.സുനിൽ ദത്ത്

(പ്രസിഡൻ്റ്) .


അജിത പാടാരിൽ 

(സെക്രട്ടറി)


Comments

Popular posts from this blog